ദുഖിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന ആയിരിക്കാം എന്നില്‍ ദുഃഖപൂര്‍ണമായ ഓര്‍മ്മകളുടെ ഓളങ്ങളെ ചലിപ്പികുനത് . ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഒരു മയക്കം മാത്രം. കാലത്തിന്റെ ചടുലമായ തിരയിളകത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍ നിന്നും ഞങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു . അവളുടെ നിഷ്കളങ്കമായ സ്നേഹം അതെനിക്ക് വേണമായിരുന്നു. പക്ഷെ അവള്‍ കൂട് വിട്ടകന്ന് പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു. ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനമ്പാടി ആയിരിക്കുന്നു ... എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലലോ . നീ നഷ്ട്ടപെടുത്തിയ എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് .....
1 comments:
എവിടെയോ മറന്ന് പോയ ഒരാത്മാവ് തേടി ജീവിതം തുലക്കാതിരിക്കൂ.. ഇതൊക്കെ ലവളുമാരുടെ സ്ഥിരം പരിപാടിയാ.
Post a Comment