Wednesday, October 29, 2008

ഹൃദയം ദേവാലയം.....................

ഹൃദയം ദേവാലയം.പോയ വസന്തം,
നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം ആനകളില്ലാതെ ,
അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെ
കൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയം
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെ
മേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ
ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം ആനകളില്ലാതെ അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെസ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെമോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെകൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയംവിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെമേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെനടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം ഹൃദയം ദേവാലയം.....................

2 comments:

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

ഹൃദ്യമായ ഒരു ഗാനമാണിത്. ഇതിന്‍റെ രചയിതാവായ ശ്രീ ബിച്ചു തിരുമല ഈ ഗാനം പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്‌. ചിത്രത്തിലേതിനേക്കാള്‍ പതിന്മടങ്ങ് ഫീല്‍ ഉണ്ടായിരുന്നു അതിന്. ‘ശീവേലി ‘തൂവാറുണ്ടിവിടെ...’ എന്നാണാ വരീ.

ആശംസകള്‍